THE BASIC PRINCIPLES OF NEWS KERALA

The Basic Principles Of news kerala

The Basic Principles Of news kerala

Blog Article

ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാൻ ഉത്തര കന്ന‍ഡ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.

'നൂറ് ശതമാനം സംതൃപ്തിയോ, എന്തൊക്കെയോ നേടിയെന്നോ ഇന്നേവരെ ...

ചികിത്സാമേഖലയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൂടെയെന്നും കോടതി ചോദിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമങ്ങൾ സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോട് കോടതി നിർദേശിച്ചു.

സാലറി ചലഞ്ച്: നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടും- പ്രതിപക്ഷ സംഘടനകൾ

പിഎസ്‌സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

The Kerala landslide underscores the necessity of preserving human lives within the Western Ghats region amid the challenges of local weather modify.

കോഴിക്കോട്∙ ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ ‍പ്രവേശിച്ചതാണെന്നുമറിയിച്ച് അറിയിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ പണയസ്വർണ തട്ടിപ്പ് കേസ് പ്രതിയും ബാങ്ക് മുൻ മാനേജറുമായ മധ ജയകുമാർ.

കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങി; കോട്ടയ്ക്കലിൽ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

മന്ത്രിസഭയ്ക്കുതന്നെ വട്ടാണ്; പച്ച നോട്ടു കണ്ടാൽ പിണറായി എന്തിനും അനുമതി നൽകും: കെ. സുധാകരൻ

‘സ്വർണം പൊട്ടിക്കൽ’ പൊട്ടി!; കടത്തും ട്വിസ്റ്റും തട്ടിക്കൊണ്ടുപോകലുമായി തലസ്ഥാനത്തും കളം മുറുക്കി സംഘം

അടിമാലി∙ കനത്തമഴയിൽ ഒഴുക്കിൽപെട്ട, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരിയുടെ കാർ കണ്ടെത്തി.

ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും read more തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്.

ഒരു പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീരിൽ വീണ്ടും തിരഞ്ഞെടുപ്പ്; മാറ്റങ്ങളിൽ പ്രതീക്ഷ വച്ച് ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി.

Report this page